സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സ്പ്രിന്റ്/സെപ്റ്റംബര്‍-01

From Free Software Community of India
Jump to: navigation, search

തിയ്യതി: സെപ്റ്റംബര്‍ 01 സ്ഥലം: ഗിയ,തൃശൂര്‍ സമയം: രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ

അതിവേഗ പ്രാദേശികവത്കരണ യജ്ഞത്തിനും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിന പരിപാടികളുടെ ചര്ച്ചയ്ക്കുമായിട്ടാണ് ഒത്തുചേര്‍ന്നത്.


ചര്‍ച്ചാവിഷയങ്ങള്‍

 1. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്രദിന പരിപാടികള്‍
 2. ഗൂഗിള്‍ കോഡിന്റെ വേനലിലെ പങ്കുചേരല്‍
 3. ഗ്നോം പരിഭാഷാ(വൈദ്യുതി നിലച്ചതിനാല്‍ കുറച്ച് മാത്രമേ ചെയ്യാന്‍ സാധിച്ചുള്ളു)
 4. ചില്ലക്ഷരങ്ങളെ സംബന്ദിച്ച് നിലനില്‍ക്കുന്ന സംവാദത്തെക്കുറിച്ച്.


തീരുമാനങ്ങള്‍

 1. സോഫ്റ്റ്‌വെയര്‍ സ്വാതന്ത്രദിന പരിപാടികള്‍ തൃശൂരില്‍വച്ച് സെപ്റ്റംബര്‍ 14,15 തിയതികളില്‍ നടത്തുവാന്‍ തീരുമാനിച്ചു.


പങ്കെടുത്തവര്‍

 1. പ്രവീണ്‍ എ
 2. അനിവര്‍ അരവിന്ദ്
 3. അനൂപ് പി
 4. മോബിന്‍ എം
 5. ശ്രീരഞ്ജ് ബി
 6. ഹിരണ്‍ വേണുഗോപാലന്‍