സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്/സ്പ്രിന്റ്/ഫെബ്രുവരി 17-18

From Free Software Community of India
Jump to: navigation, search

അതിവേഗ പ്രാദേശികവത്കരണ യജ്ഞവും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് ഒത്തുചേരലും

അജണ്ട

 • ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 5
 • ഡെബിയല്‍ പാക്കേജ് വിവരണ പ്രദേശികവത്കരണം
 • ഗ്നോം/കെഡിഇ/ഫയര്‍ഫോക്സ്

മലയാളമറിയാവുന്ന എല്ലാവര്‍ക്കും പങ്കെടുക്കാം. സുഹൃത്തുക്കളെ കൂടെ കൊണ്ടുവരിക. ഇംഗ്ലീഷിലുള്ള വാചകങ്ങളുടെ പട്ടികയെ മലയാളത്തിലാക്കുക എന്നതാണ് ദൌത്യം. എത്രയും കുടുതല്‍ പേരുണ്ടോ അത്രയും കൂടുതല്‍ വാചകങ്ങള്‍ പരിഭാഷപ്പെടുത്താം.

ചിത്രങ്ങള്‍

ചുരുക്കത്തില്‍

ഗ്നോം ഗ്ലോസ്സറി

പങ്കെടുത്തവര്‍ - 15 പൂര്‍ത്തിയാക്കിയത് - 211 വാക്കുകള്‍ നിങ്ങള്‍ക്കും പങ്കുചേരാം

ഡെബിയന്‍ ഇന്‍സ്റ്റാളര്‍ ലെവല്‍ 1 അവലോകനം

പകുതിയോളം (1535 വാചകങ്ങളാണ് ഇതിലുള്ളത്) പരിഭാഷ അവലോകനം ചെയ്തു.

മറ്റുള്ളവ

xkb കീബോര്‍ഡ് വിന്യാസത്തില്‍ ZWNJ എന്ന യൂണികോഡിലെ നിയന്ത്രക അക്ഷരത്തിനുള്ള സ്ഥാനം ചേര്‍ത്തു.

തീരുമാനങ്ങള്‍

മലയാളം OTF ഫോണ്ട് നിര്‍മ്മിതിക്കായുള്ള മാര്‍ഗനിര്‍‌ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ തീരുമാനിച്ചു.


പങ്കെടുത്തവര്‍

 1. അനിവര്‍ അരവിന്ദ് - ഗീയ
 2. അനൂപ് - ജിഇസി
 3. അനൂപ് - ഗീയ
 4. ഹിരണ്‍ വേണുഗോപാലന്‍
 5. പ്രമോദ് സിഇ
 6. പ്രവീണ്‍ എ
 7. സജീവ് - ജിഇസി
 8. അജിത് മോഹന്‍
 9. ജിബു തോമസ് - ഗീയ
 10. സീന പാനോളി - ഗീയ
 11. കനി കുസൃതി - ഗീയ
 12. രഞ്ജിത് കുഴൂര്‍ - ഗീയ
 13. അഭിലാഷ് ഐക്കരക്കുടി - ഗീയ
 14. ലാലു കെആര്‍
 15. സുരേഷ് പി